# expecting nothing in return ഒരു വ്യക്തിക്ക് നല്‍കിയതായ തുക തിരികെ നല്‍കുമെന്ന് നിങ്ങള്‍ പ്രതീക്ഷ പുലര്‍ത്തുവാന്‍ പാടില്ല അല്ലെങ്കില്‍ “ആ വ്യക്തി നിങ്ങള്‍ക്കു എന്തെങ്കിലും നല്കുമെന്നു പ്രതീക്ഷ പുലര്‍ത്താതെ ഇരിക്കുക” # your reward will be great നിങ്ങള്‍ക്കു മഹാ പ്രതിഫലം ലഭ്യമാകും അല്ലെങ്കില്‍ “നിങ്ങള്‍ക്ക് നല്ല ശമ്പളം ലഭ്യമാകും” അല്ലെങ്കില്‍ “അത് നിമിത്തം നിങ്ങള്‍ക്ക് നല്ല ദാനങ്ങള്‍ ലഭിക്കും” # you will be sons of the Most High ഒരു മനുഷ്യന്‍റെ മകനെ അല്ലെങ്കില്‍ ശിശുവിനെ സൂചിപ്പിക്കുവാന്‍ നിങ്ങളുടെ ഭാഷയില്‍ സ്വാഭാവികമായി ഉപയോഗിക്കുന്ന പദം തന്നെ “പുത്രന്മാര്‍” എന്നതിന് പരിഭാഷ ചെയ്യുവാന്‍ ഉപയോഗിക്കുന്നത് ഉത്തമം ആകുന്നു. # sons of the Most High “പുത്രന്മാര്‍” എന്നുള്ള പദം ബഹുവചനം ആയിരിക്കുന്നു അതുകൊണ്ട് യേശുവിന്‍റെ നാമം ആയ “അത്യുന്നതന്‍ ആയവന്‍റെ പുത്രന്‍” എന്ന പദവുമായി ആശയക്കുഴപ്പത്തില്‍ ആകുന്നില്ല എന്ന് ഉറപ്പു വരുത്തുക. # unthankful and evil people അവനു നന്ദി പറയാത്തതും ദോഷം ഉള്ളവരും ആയ ജനം