# woe to you ഇത് നിങ്ങള്‍ക്ക് എത്രമാത്രം ഭയാനകം ആയിരിക്കുന്നു. ഈ പദസഞ്ചയം മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചിരിക്കുന്നു. ഇത് “നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവന്‍ ആകുന്നു” എന്നതിന്‍റെ വിപരീതം ആണ്. ഓരോ പ്രാവശ്യവും, ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ ദൈവത്തിന്‍റെ കോപം ജനത്തിനു നേരെ നീട്ടപ്പെട്ടിരിക്കുന്നു, അല്ലെങ്കില്‍ നിഷേധാത്മകമായ അല്ലെങ്കില്‍ മോശമായ എന്തോ ഒന്നു അവര്‍ക്കായി കാത്തിരിക്കുന്നു എന്നാണ്. # woe to you who are rich ധനവാന്മാരായ നിങ്ങള്‍ക്ക് എത്രയും കഷ്ടം ആയിരിക്കുന്നു അല്ലെങ്കില്‍ “ധനവാന്മാരായ നിങ്ങള്‍ക്ക് പ്രശ്നം കടന്നു വരും” # your comfort നിങ്ങളെ ആശ്വസിപ്പിക്കുന്നതു അല്ലെങ്കില്‍ “നിങ്ങളെ തൃപ്തിപ്പെടുത്തുന്നത്‌” അല്ലെങ്കില്‍ “നിങ്ങളെ സന്തോഷപ്പെടുത്തുന്നത്”