# Blessed are ഈ പദസഞ്ചയം മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചിരിക്കുന്നു. ഓരോ പ്രാവശ്യവും, ഇത് സൂചിപ്പിക്കുന്നത് ദൈവം ചില ആളുകളോട് അനുഭാവം പ്രകടിപ്പിക്കുന്നു അല്ലെങ്കില്‍ അവരുടെ സാഹചര്യം അനുകൂലം അല്ലെങ്കില്‍ നല്ലത് ആയിരിക്കുന്നു. # Blessed are the poor ദരിദ്രരായ ആളുകള്‍ ആകുന്ന നിങ്ങള്‍ ദൈവത്തിന്‍റെ പ്രസാദം ലഭിച്ചവര്‍ ആകുന്നു അല്ലെങ്കില്‍ “ദരിദ്രര്‍ ആയ നിങ്ങള്‍ നന്മ ലഭിച്ചവര്‍ ആകുന്നു” # for yours is the kingdom of God രാജ്യം എന്നുള്ളതിനു അനുയോജ്യമായ പദം ഇല്ലാത്ത ഭാഷകളില്‍ ഇപ്രകാരം പറയാം, “ദൈവം നിങ്ങളുടെ രാജാവായി ഇരിക്കേണ്ടതിന്” അല്ലെങ്കില്‍ “ദൈവം നിങ്ങളുടെ ഭരണാധികാരി ആയിരിക്കുന്നതു കൊണ്ട്.” # yours is the kingdom of God ദൈവരാജ്യം നിങ്ങളുടേത് ആകുന്നു. ഇത് അര്‍ത്ഥം നല്‍കുന്നത് 1) “നിങ്ങള്‍ ദൈവരാജ്യത്തിന് ഉള്‍പ്പെട്ടവര്‍ ആകുന്നു” അല്ലെങ്കില്‍ 2) “നിങ്ങള്‍ക്ക് ദൈവത്തിന്‍റെ രാജ്യത്തില്‍ അധികാരം ഉണ്ടായിരിക്കും.”