# Connecting Statement: യേശു പ്രത്യേകാല്‍ തന്‍റെ ശിഷ്യന്മാരെ അഭിസംബോധന ചെയ്യുക ആണെങ്കിലും, അവിടെ ധാരാളം മറ്റു ജനങ്ങളും ശ്രവിക്കുവാനായി ചുറ്റും ഉണ്ടായിരുന്നു. # with them അവിടുന്ന് തിരഞ്ഞെടുത്തതായ പന്ത്രണ്ടു പേരോടു കൂടെ അല്ലെങ്കില്‍ “അവിടുത്തെ പന്ത്രണ്ടു അപ്പോസ്തലന്മാരോടു കൂടെ”