# General Information: ഇത് ഇപ്പോള്‍ വേറൊരു ശബ്ബത്ത് ദിനവും യേശു പള്ളിയില്‍ ആയിരിക്കുന്നതും ആകുന്നു. # Connecting Statement: ശബ്ബത്തു ദിനത്തില്‍ യേശു ഒരു മനുഷ്യനെ സൌഖ്യമാക്കുന്നതു ശാസ്ത്രിമാരും പരീശന്മാരും വീക്ഷിച്ചു കൊണ്ടിരുന്നു. # Now It happened that ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഥയില്‍ ഒരു പുതിയ സംഭവം ആരംഭിക്കുന്നതിനെ അടയാളപ്പെടു’ത്തുവാന്‍ വേണ്ടിയാണ്. (കാണുക: [[rc://*/ta/man/translate/writing-newevent]]) # There was a man there ഇത് കഥയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]]) # his right hand was withered ആ മനുഷ്യന്‍റെ കരം തനിക്കു നീട്ടുവാന്‍ കഴിയാത്ത വിധം പരിക്ക് പറ്റിയത് ആയിരുന്നു. അത് മിക്കവാറും ഒരു മുഷ്ടി ചുരുട്ടുന്നത് പോലെ വളഞ്ഞു, ചെറിയതായും വിരൂപമായും കാണപ്പെട്ടിരിക്കും.