# the Son of Man യേശു തന്നെത്തന്നെ സൂചിപ്പിക്കുക ആയിരുന്നു. ഇത് പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “മനുഷ്യപുത്രന്‍, ആയ ഞാന്‍” # is Lord of the Sabbath “കര്‍ത്താവ്‌” എന്ന നാമം ഇവിടെ ഊന്നല്‍ നല്‍കുന്നത് ശബ്ബത്തിന്‍ മേലുള്ള തന്‍റെ അധികാരത്തെ ആകുന്നു. മറുപരിഭാഷ: “ശബ്ബത്തു നാളില്‍ ജനങ്ങള്‍ക്ക് ചെയ്യുവാന്‍ യോഗ്യമായ പ്രവര്‍ത്തി എന്തെന്ന് വിവേചിക്കുവാന്‍ ഉള്ളതായ അധികാരം!”