# I did not come to call the righteous, but sinners to repentance യേശുവിനെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും തന്നെക്കുറിച്ച് താന്‍ ഒരു പാപി ആകുന്നു എന്നും, നീതിമാന്‍ അല്ലെന്നും ചിന്തിക്കണം. # the righteous ഈ സാമാന്യ കര്‍മ്മ പദത്തെ ഒരു നാമ പദസഞ്ചയമായി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “നീതിമാന്മാരായ ജനം” (കാണുക: [[rc://*/ta/man/translate/figs-nominaladj]])