# Immediately he got up പെട്ടെന്നു തന്നെ അവന്‍ ചാടി എഴുന്നേറ്റു അല്ലെങ്കില്‍ “അപ്പോള്‍ തന്നെ അവന്‍ എഴുന്നേറ്റു” # he got up അവന്‍ സൌഖ്യം പ്രാപിച്ചവന്‍ ആയിത്തീര്‍ന്നു എന്ന് വ്യക്തമായി പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ആ മനുഷ്യന്‍ സൌഖ്യം പ്രാപിച്ചു! അവന്‍ എഴുന്നേറ്റു”