# Now there were some men ഇവര്‍ കഥയില്‍ പുതിയ ആളുകള്‍ ആകുന്നു. നിങ്ങളുടെ ഭാഷയില്‍ ഇവര്‍ പുതിയ ആളുകള്‍ ആകുന്നു എന്ന് പ്രദര്‍ശിപ്പിക്കുവാന്‍ ഒരു ശൈലി ഉണ്ടായിരിക്കാം. (കാണുക: [[rc://*/ta/man/translate/writing-participants]]) # a mat ഉറങ്ങുവാന്‍ ഉള്ള വിരി അല്ലെങ്കില്‍ കിടക്ക അല്ലെങ്കില്‍ മഞ്ചം # was paralyzed അവനു സ്വയം ചലിക്കുവാന്‍ സാദ്ധ്യം ആയിരുന്നില്ല