# Connecting Statement: ഒരു ദിവസം യേശു ഒരു കെട്ടിടത്തില്‍ ഉപദേശിച്ചു കൊണ്ടിരിക്കുമ്പോള്‍, ചില ആളുകള്‍ ഒരു തളര്‍ന്നു പോയതായ മനുഷ്യനെ യേശുവിന്‍റെ അടുക്കല്‍ സൌഖ്യമാക്കേണ്ടതിനു വേണ്ടി കൊണ്ടുവന്നു. # it came about ഈ പദസഞ്ചയം കഥയില്‍ ഒരു പുതിയ ഭാഗം ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])