# to tell no one ഇത് ഒരു നേരിട്ടുള്ള പരിഭാഷയായി ഉദ്ധരിക്കാം: “ആരോടും പറയരുത്” അവിടെ അവ്യക്തമായി ഉള്ള വിവരണം സുവ്യക്തമായതായും പ്രസ്താവിക്കാം (AT): “നീ സൌഖ്യം പ്രാപിച്ചു എന്ന വിവരം ആരോടും പറയരുത്” (കാണുക: [[rc://*/ta/man/translate/figs-quotations]]ഉം [[rc://*/ta/man/translate/figs-ellipsis]]ഉം) # offer a sacrifice for your cleansing ന്യായപ്രമാണം ഒരു വ്യക്തിയോട് അവന്‍ രോഗസൌഖ്യം പ്രാപിച്ചതിനു ശേഷം ഒരു നിര്‍ദിഷ്ട യാഗം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇത് ആ വ്യക്തിയെ ആചാരപരമായി ശുദ്ധി ഉള്ളവനാകുവാന്‍ അനുവദിക്കുകയും, വീണ്ടും മതപരമായ ആചാരങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിവുള്ളവന്‍ ആക്കുകയും ചെയ്യുന്നു. # for a testimony നീ സൌഖ്യം പ്രാപിച്ചതിന്‍റെ തെളിവായി # to them സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “പുരോഹിതന്മാര്‍ക്ക്” അല്ലെങ്കില്‍ 2) “സകല ജനങ്ങള്‍ക്കും”