# ലൂക്കോസ് 04 പൊതു കുറിപ്പുകള്‍ ## ഘടനയും രൂപീകരണവും ചില പരിഭാഷകള്‍ കവിതയുടെ ഓരോ വരിയും സുഗമമായ വായനയ്ക്ക് വേണ്ടി ശേഷിച്ച ഗദ്യത്തിന്‍റെ ഏറ്റവും വലത്തെ ഭാഗം ചേര്‍ത്ത് എഴുതുന്നു. 4:10-11, 18-19ലെ പഴയ നിയമത്തില്‍ നിന്നുള്ള കവിതാ ഭാഗത്തെ ULTയില്‍ ഇത് ചെയ്തിരിക്കുന്നു. ### ഈ അദ്ധ്യായത്തില്‍ സാദ്ധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍ ### യേശു പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടു യേശുവിനെ അനുസരിപ്പിക്കുവാന്‍ നിര്‍ബന്ധിതനാക്കുവാന്‍ കഴിയും എന്ന് പിശാചു വാസ്തവമായും വിശ്വസിച്ചിരുന്നു എന്നത് സത്യമാണെങ്കിലും, അവനെ അനുസരിക്കുവാനായി യേശു ഒരിക്കലും വാസ്തവമായി ആഗ്രഹിച്ചിരുന്നില്ല എന്ന് സ്ഥാപിക്കുന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.