# Connecting Statement: യേശു കഫര്‍ന്നഹൂമില്‍ തന്നെ ആയിരിക്കണം എന്ന് ജനം ആഗ്രഹിച്ചു എങ്കിലും, അവിടുന്ന് മറ്റുള്ള യഹൂദ പള്ളികളില്‍ പ്രസംഗിക്കുവാനായി കടന്നുപോകുന്നു. # When daybreak came സൂര്യോദയ സമയത്ത് അല്ലെങ്കില്‍ “പ്രഭാത വേളയില്‍” # a solitary place ഒരു നിര്‍ജ്ജന പ്രദേശത്ത് അല്ലെങ്കില്‍ ആളുകള്‍ ആരും തന്നെ ഇല്ലാത്ത ഒരു സ്ഥലത്ത്”