# Demons also came out ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ യേശു ഭൂതബാധിതര്‍ ആയ ജനത്തില്‍ നിന്നും ഭൂതങ്ങളെ വിട്ടു പോകുവാന്‍ ഇടവരുത്തി എന്നാണ്. ഇത് വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “യേശു ഭൂതങ്ങളോട് പുറത്ത് വരുവാനായി നിര്‍ബന്ധിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # crying out and saying ഇവ അതേ വസ്തുതയെ തന്നെ അര്‍ത്ഥമാക്കുന്നു മിക്കവാറും ഭയപ്പെട്ടു കരയുന്നതിനെ അല്ലെങ്കില്‍ കോപത്തെ സൂചിപ്പിക്കുന്നു. ചില പരിഭാഷകള്‍ ഒരു പദം മാത്രമേ ഉപയോഗിക്കുന്നുള്ളു. മറു പരിഭാഷ: “അലറി കരയുക” അല്ലെങ്കില്‍ “ഒച്ചപ്പാട് ഉണ്ടാക്കുക” # the Son of God ഇത് യേശുവിനു നല്‍കപ്പെട്ടിട്ടുള്ള ഒരു പ്രധാന നാമം ആകുന്നു, (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # He rebuked them ഭൂതങ്ങളോട് ശക്തമായ നിലയില്‍ സംസാരിച്ചു # would not permit them അവയെ അനുവദിച്ചിരുന്നില്ല