# Connecting Statement: അനന്തരം യേശു കഫര്‍ന്നഹൂമിലേക്കു കടന്നു പോകുകയും, അവിടത്തെ പള്ളിയില്‍ ഉണ്ടായിരുന്ന ജനത്തെ ഉപദേശിക്കുകയും, ഒരു ഭൂതത്തോട് ഒരു മനുഷ്യനില്‍ നിന്നും വിട്ടുപോകുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. # Then he went down അനന്തരം യേശു. ഇത് ഒരു പുതിയ സംഭവത്തെ സൂചിപ്പിക്കുന്നു. # he went down to Capernaum “കടന്നു പോയി” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ കഫര്‍ന്നഹൂം ഉയരം കൊണ്ട് നസറെത്തിനേക്കാള്‍ താഴ്ന്ന പ്രദേശം ആകുന്നു. # Capernaum, a city in Galilee ഗലീലയിലെ വേറൊരു പട്ടണം ആയ കഫര്‍ന്നഹൂം