# he rolled up the scroll ഒരു ചുരുളിനെ അതില്‍ എഴുതിയിരിക്കുന്നത് നശിച്ചു പോകാതിരിപ്പാനായി ഒരു കുഴല്‍ എന്നപോലെ ചുരുട്ടി അടച്ചു വെയ്ക്കാറുണ്ട്‌. # the attendant ഇത് സൂചിപ്പിക്കുന്നത് തിരുവെഴുത്തുകള്‍ ഉള്‍ക്കൊള്ളുന്ന ചുരുളുകളെ വളരെ ശ്രദ്ധയോടു കൂടെയും ഭക്ത്യാദരവോടു കൂടെയും പുറത്തു കൊണ്ടുവരികയും അകത്തു തിരികെ കൊണ്ടുപോയി വെക്കുകയും ചെയ്യുന്നതായ പള്ളിയില്‍ ജോലി ചെയ്യുന്ന വ്യക്തിയെ സൂചിപ്പിക്കുന്നത് ആകുന്നു. # were fixed on him ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് “അവന്‍റെ മേല്‍ ശ്രദ്ധ ചെലുത്തി” അല്ലെങ്കില്‍ “വളരെ ശ്രദ്ധാപൂര്‍വ്വം അവനെ വീക്ഷിച്ചുകൊണ്ടിരുന്നു” എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-idiom]])