# Every valley will be filled ... every mountain and hill will be made low ആഗതന്‍ ആകുന്ന പ്രധാന വ്യക്തിക്കായി ജനം വഴി ഒരുക്കുമ്പോള്‍, ഉയര്‍ന്ന സ്ഥലങ്ങളെ വെട്ടി താഴ്ന്ന സ്ഥലങ്ങളെ നികത്തുകയും അതുവഴി പാത നിരപ്പ് ആക്കുകയും ചെയ്യാറുണ്ട്. ഇത് മുന്‍പിലത്തെ വാക്യത്തില്‍ പ്രാരംഭം കുറിച്ച ഉപമാനത്തിന്‍റെ ഭാഗം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # Every valley will be filled ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “അവര്‍ പാതയില്‍ ഉള്ള സകല താഴ്ന്ന സ്ഥലവും നികത്തും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # every mountain and hill will be made low ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “അവര്‍ സകല മലകളെയും കുന്നുകളെയും നിരപ്പാക്കും” അല്ലെങ്കില്‍ “അവര്‍ വഴിയില്‍ ഉള്ള സകല ഉയര്‍ന്ന സ്ഥലങ്ങളെയും നീക്കം ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-activepassive]])