# ലൂക്കോസ് 02 പൊതു കുറിപ്പുകള്‍ ## ഘടനയും രൂപീകരണവും വായന സുഗമം ആക്കുവാന്‍ വേണ്ടി ചില പരിഭാഷകള്‍ പദ്യത്തിന്‍റെ ഓരോ വരികളും ശേഷമുള്ള വചന ഭാഗത്തിന്‍റെ വലത്തെ ഭാഗത്തേക്ക് ചേര്‍ത്തു ക്രമീകരിച്ചിരിക്കുന്നു2:14, 29-32ല ഉള്ള പദ്യഭാഗത്ത് ULT ഇപ്രകാരം ചെയ്തിരിക്കുന്നു.