# A light for revelation to the Gentiles ഈ ഉപമാനം അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ ദൈവത്തിന്‍റെ ഹിതം എന്തെന്ന് ജനം ഗ്രഹിക്കുവാന്‍ ആ ശിശു സഹായിക്കും എന്നാണ്. ജാതികള്‍ ദൈവത്തിന്‍റെ ഹിതം ഗ്രഹിക്കുന്നതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് ജനം ഒരു ഖര വസ്തുവിനെ കാണുവാനായി ഭൌതിക വെളിച്ചത്തെ ഉപയോഗിക്കുന്നതിനു സമാനം ആയിട്ടാണ്. ജാതികള്‍ എന്താണ് കാണുവാന്‍ പോകുന്നത് എന്ന് നിങ്ങള്‍ വ്യക്തമാക്കേണ്ടത് ആവശ്യമായിരിക്കുന്നു. മറുപരിഭാഷ: “പ്രകാശം കാര്യങ്ങളെ വ്യക്തമായി കാണുന്നതിനു ജനത്തെ അനുവദിക്കുന്നത് പോലെ ഈ ശിശു ജാതികളെ ദൈവത്തിന്‍റെ ഹിതം അറിയുവാന്‍ പ്രാപ്തരാക്കും” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-explicit]]ഉം) # for revelation എന്താണ് വെളിപ്പെടുവാന്‍ പോകുന്നത് എന്ന് പ്രസ്താവിക്കേണ്ടത് ആവശ്യമായിരിക്കുന്നു. മറുപരിഭാഷ: “അത് ദൈവത്തിന്‍റെ സത്യത്തെ വെളിപ്പെടുത്തും.” (കാണുക: [[rc://*/ta/man/translate/figs-explicit]]) # glory to your people Israel നിന്‍റെ ജനമായ യിസ്രായേലിന്‍റെ അടുക്കലേക്കു മഹത്വം വരേണ്ടതിനു അവന്‍ തന്നെ കാരണം ആയിരിക്കും.