# Connecting Statement: മറിയയും യോസേഫും ദേവാലയത്തില്‍ ആയിരിക്കുമ്പോള്‍, അവര്‍ രണ്ടുപേരെ കണ്ടുമുട്ടുവാന്‍ ഇടയായി: ദൈവത്തെ എപ്പോഴും സ്തുതിക്കുകയും, ശിശുവിനെ കുറിച്ച് പ്രവചിക്കുകയും ചെയ്ത ശിമ്യോന്‍, കൂടാതെ പ്രവാചകിയായ ഹന്നയും. # Behold “ഇതാ” എന്നുള്ള പദം കഥയില്‍ ഒരു പുതിയ വ്യക്തി കൂടെ ഉള്ളതിനെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിന് ഒരു രീതി ഉണ്ടായിരിക്കും. (കാണുക: [[rc://*/ta/man/translate/writing-participants]]) # was righteous and devout ഈ സര്‍വ്വനാമ പദങ്ങള്‍ കര്‍മ്മങ്ങളായി പദപ്രയോഗം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: നീതിയായത് ചെയ്യുകയും ദൈവത്തെ ഭയപ്പെടുകയും ചെയ്തു” അല്ലെങ്കില്‍ “ദൈവ കല്‍പ്പനകളെ അനുസരിക്കുകയും ദൈവത്തെ ഭയപ്പെടുകയും ചെയ്തു” # the consolation of Israel “യിസ്രായേല്‍” എന്നുള്ള പദം യിസ്രായേല്‍ ജനം എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. ആരെയെങ്കിലും “ആശ്വസിപ്പിക്കുക” എന്നുള്ളത് അവര്‍ക്ക് സാന്ത്വനം നല്‍കുക അല്ലെങ്കില്‍, അവര്‍ക്ക് “ആശ്വാസം” നല്‍കുക എന്നുള്ളത് ആകുന്നു. “യിസ്രായേലിന്‍റെ ആശ്വാസം” എന്നുള്ള പദങ്ങള്‍ ക്രിസ്തു അല്ലെങ്കില്‍ മശീഹ യിസ്രായേല്‍ ജനത്തിനു സാന്ത്വനം അല്ലെങ്കില്‍ ആശ്വാസം കൊണ്ടുവരും എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാരം ആകുന്നു. മറു പരിഭാഷ: “യിസ്രായേല്‍ ജനത്തിനു ആശ്വാസം പകരുന്ന ആള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # the Holy Spirit was upon him പരിശുദ്ധാത്മാവ് അവനോടു കൂടെ ഉണ്ടായിരുന്നു. ദൈവം അവനോടു കൂടെ ഒരു പ്രത്യേക രീതിയില്‍ ഉണ്ടായിരിക്കുകയും തന്‍റെ ജീവിതത്തില്‍ പ്രത്യേക ജ്ഞാനവും ദിശാബോധവും നല്‍കുകയുണ്ടായി.