# when the days of their purification had passed ഈ പദസഞ്ചയം ഈ പുതിയ സംഭവത്തിനു മുന്‍പായി കടന്നു പോയ കാലത്തെ കുറിച്ച് കാണിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]]) # the days of their purification ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ദൈവം ആവശ്യപ്പെട്ടിരുന്ന ദിവസങ്ങളുടെ സംഖ്യ” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # of their purification അവര്‍ ആചാരപ്രകാരം ശുദ്ധരായി തീരേണ്ടതിന്. നിങ്ങള്‍ക്ക് ദൈവത്തിന്‍റെ പങ്കിനെയും പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം അവരെ വീണ്ടും ശുദ്ധീകരണം ഉള്ളവരായി പരിഗണിക്കേണ്ടതിന്” (കാണുക: [[rc://*/ta/man/translate/figs-explicit]]) # to present him to the Lord അവനെ കര്‍ത്താവിന്‍റെ അടുക്കലേക്കു കൊണ്ട് വരേണ്ടതിനു അല്ലെങ്കില്‍ “അവനെ കര്‍ത്താവിന്‍റെ സന്നിധിയിലേക്ക് കൊണ്ടു വരേണ്ടതിനു.” ഇത് ആദ്യജാതന്മാരായ ആണ്‍ കുഞ്ഞുങ്ങളുടെ മേല്‍ ദൈവത്തിനു ഉള്ളതായ അവകാശത്തെ ഏറ്റു പറയുന്ന ഒരു ശുശ്രൂഷ ആയിരുന്നു.