# This will be the sign to you ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം നിങ്ങള്‍ക്ക് ഈ അടയാളം നല്‍കും” അല്ലെങ്കില്‍ “നിങ്ങള്‍ ദൈവത്തിങ്കല്‍ നിന്നും ഈ അടയാളം കാണും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the sign തെളിവ്. ഇത് ഒന്നുകില്‍ ദൂതന്‍ പ്രസ്താവിച്ചതായ സംഗതി സത്യം ആയിരിക്കുന്നു എന്നു തെളിയിക്കുന്നത് ആകുന്നു, അല്ലെങ്കില്‍ ആടിടയന്മാര്‍ ശിശുവിനെ തിരിച്ചറിയുന്നതിനു സഹായിക്കുന്ന ഒരു അടയാളം ആയിരിക്കും. # wrapped in strips of cloth ആ സംസ്കാരത്തില്‍ മാതാക്കള്‍ അവരുടെ കുഞ്ഞുങ്ങളെ സംരക്ഷണം ചെയ്യേണ്ടതിനും കരുതല്‍ നല്‍കേണ്ടതിനുമായി ഉള്ളതായ സാധാരണ ശൈലി ആയിരിക്കുന്നു. നിങ്ങള്‍ ഇത് [ലൂക്കോസ് 2:7](../02/07.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറുപരിഭാഷ: “ഒരു ഊഷ്മളമായ പുതപ്പുകൊണ്ട്‌ ഭദ്രമായി പൊതിഞ്ഞു” അല്ലെങ്കില്‍ “ഒരു പുതപ്പില്‍ സുഖപ്രദമായി പൊതിഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # lying in a manger ഇത് ജനം മൃഗങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള വയ്ക്കോലോ ഇതര ആഹാരമോ കരുതി വെക്കുന്ന ഒരു തരം പെട്ടിയോ ചട്ടക്കൂടോ ആയിരുന്നു. നിങ്ങള്‍ ഇത് [ലൂക്കോസ് 2:7](../02/07.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.