# Do not be afraid ഭയപ്പെടുന്നത് നിര്‍ത്തുക # great joy, which will be to all the people അത് സകല ജനങ്ങളെയും സന്തോഷപ്പെടുത്തുന്നത് ആയിരിക്കും # all the people ചിലര്‍ മനസ്സിലാക്കുന്നത് ഇത് യഹൂദ ജനത്തെ സൂചിപ്പിക്കുന്നു എന്നാണ്. മറ്റുള്ളവര്‍ ഗ്രഹിച്ചിരിക്കുന്നത് ഇത് സകല ജനത്തെയും സൂചിപ്പിക്കുന്നു എന്നാണ്.