# in holiness and righteousness ഇത് “വിശുദ്ധി” എന്നും “നീതീ” എന്നും ഉള്ളതായ സര്‍വ്വ നാമങ്ങളെ നീക്കം ചെയ്യത്തക്കവിധം പുനഃപ്രസ്താവന ചെയ്യുവാന്‍ കഴിയും. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) നാം ദൈവത്തെ വിശുദ്ധിയോടും നീതിയോടും കൂടെ സേവനം ചെയ്യേണ്ടതിനു. മറു പരിഭാഷ: “വിശുദ്ധവും നീതിയും ആയവ ചെയ്യേണ്ടതിനു” അല്ലെങ്കില്‍ 2) നാം വിശുദ്ധരും നീതിമാന്മാരും ആകേണ്ടതിനു. മറുപരിഭാഷ: “വിശുദ്ധരും നീതിമാന്മാരും ആയിരിക്കുക” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # before him ഇത് “അവിടുത്തെ സന്നിധാനത്തില്‍’ എന്നര്‍ത്ഥം വരുന്നതായ ഒരു ഭാഷാശൈലി ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-idiom]])