# as he spoke ദൈവം പ്രസ്താവിച്ചത് പോലെ തന്നെ # he spoke by the mouth of his holy prophets from long ago ദൈവം പ്രവാചകന്മാരുടെ അധരങ്ങള്‍ മൂലം സംസാരിക്കുന്നു എന്നുള്ളത് ദൈവം തന്‍റെ പ്രവാചകന്മാരെ താന്‍ അവരോടു സംസാരിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത് സംസാരിക്കുവാന്‍ ഇടവരുത്തുന്നു എന്നതിനെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “അവിടുന്ന് ദീര്‍ഘ കാലങ്ങള്‍ക്ക് മുന്‍പേ ജീവിച്ചിരുന്ന തന്‍റെ വിശുദ്ധ പ്രവാചകന്‍മാരെ സംസാരിക്കുവാന്‍ ഇടവരുത്തി” (കാണുക: [[rc://*/ta/man/translate/figs-metonymy]])