# He has raised up a horn of salvation for us ഒരു മൃഗത്തിന്‍റെ കൊമ്പ് എന്നത് അതിനു സ്വയം തന്നെ പ്രതിരോധിച്ചു നില്‍ക്കുവാന്‍ ഉള്ള അതിന്‍റെ ശക്തിയെ കാണിക്കുന്നു. എഴുന്നേല്‍ക്കുക എന്ന് ഇവിടെ കാണിക്കുന്നത് പ്രാബല്യത്തില്‍ വരുത്തുക അല്ലെങ്കില്‍ പ്രവര്‍ത്തിക്കുവാന്‍ ഇടവരുത്തുക എന്നുള്ളതാണ്.. മശീഹയെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് തനിക്കു യിസ്രായേലിനെ രക്ഷിക്കുവാന്‍ തക്കവണ്ണം അധികാരം ഉള്ള ഒരു കൊമ്പ് ഉള്ളതിന് സമാനം ആയിട്ടാണ്. മറുപരിഭാഷ: “അവിടുന്ന് നമ്മുടെ അടുക്കലേക്കു നമ്മെ രക്ഷിക്കുവാന്‍ തക്ക ശക്തിയുള്ള ഒരുവനെ കൊണ്ടു വന്നിരിക്കുന്നു.” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # in the house of his servant David ദാവീദിന്‍റെ “ഭവനം” എന്ന് ഇവിടെ പ്രതിനിധീകരിക്കുന്നത് തന്‍റെ കുടുംബത്തെ ആകുന്നു, പ്രത്യേകാല്‍, തന്‍റെ സന്തതികളെ ആകുന്നു. മറു പരിഭാഷ: “അവിടുത്തെ ദാസനായ ദാവീദിന്‍റെ കുടുംബത്തില്‍” അല്ലെങ്കില്‍ “തന്‍റെ ദാസന്‍ ആയ ദാവീദിന്‍റെ സന്തതിയില്‍ ഒരുവന്‍ ആയിരിക്കുന്ന” (കാണുക: [[rc://*/ta/man/translate/figs-metonymy]])