# the God of Israel യിസ്രായേല്‍ എന്നുള്ളത് യിസ്രായേല്‍ ദേശത്തെ സൂചിപ്പിക്കുന്നു. ദൈവത്തിനും യിസ്രായേലിനും ഇടയില്‍ ഉള്ള ബന്ധത്തെ കൂടുതല്‍ നേരിട്ട് തന്നെ പ്രസ്താവിക്കാം. മറുപരിഭാഷ: “യിസ്രായേലിന്മേല്‍ ഭരണം നടത്തുന്ന ദൈവം” അല്ലെങ്കില്‍ “യിസ്രായേല്‍ ആരാധിക്കുന്നവന്‍ ആയ ദൈവം” (കാണുക: [[rc://*/ta/man/translate/figs-explicit]]) # his people ദൈവത്തിന്‍റെ ജനം