# his mouth was opened and his tongue was freed ഈ രണ്ടു പദസഞ്ചയങ്ങളും പദ ചിത്രങ്ങളായി ഏകമായി ഊന്നല്‍ നല്‍കുന്നത് സെഖര്യാവിന് ക്ഷണത്തില്‍ സംസാരിക്കുവാന്‍ കഴിഞ്ഞു എന്നുള്ളതാണ്. (കാണുക: [[rc://*/ta/man/translate/figs-idiom]]ഉം [[rc://*/ta/man/translate/figs-parallelism]]ഉം) # his mouth was opened and his tongue was freed ഈ പദസഞ്ചയങ്ങള്‍ കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം അദ്ദേഹത്തിന്‍റെ അധരങ്ങള്‍ തുറക്കുകയും നാവിനെ സ്വതന്ത്രം ആക്കുകയും ചെയ്തു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])