# They made signs ഇത് അവിടെ പരിച്ഛേദന ആചരണത്തിനായി കടന്നു വന്നിരുന്നതായ ജനത്തെ സൂചിപ്പിക്കുന്നു # They made signs ആംഗ്യം കാണിച്ചു. സെഖര്യാവിന് ശ്രവിക്കുവാനോ, അതുപോല സംസാരിക്കുവാനോ കഴിയാതെ ഇരുന്നതിനാല്‍, അല്ലെങ്കില്‍ ജനങ്ങള്‍ അവനു ശ്രവിക്കുവാന്‍ കഴിയുകയില്ല എന്ന് ഊഹിച്ചിരുന്നതിനാല്‍. # to his father പൈതലിന്‍റെ പിതാവിനോട് # as to what he wanted him to be named സെഖര്യാവ് പൈതലിനു ഇടുവാനായി ആഗ്രഹിച്ചിരുന്ന പേര് എന്തെന്നാല്‍