# Connecting Statement: എലിശബെത്ത് തന്‍റെ കുഞ്ഞിനെ പ്രസവിക്കുകയും അനന്തരം സെഖര്യാവ് അവരുടെ പൈതലിനു പേരിടുകയും ചെയ്തു. # then returned to her home മറിയ അവളുടെ (മറിയയുടെ) ഭവനത്തിലേക്ക്‌ മടങ്ങിപ്പോയി അല്ലെങ്കില്‍ “മറിയ അവളുടെ സ്വന്തം ഭവനത്തിലേക്ക്‌ മടങ്ങിപ്പോയി”