# He has done mighty deeds with his arm ഇവിടെ “അവിടുത്തെ കരം” എന്നുള്ളത് ദൈവത്തിന്‍റെ ശക്തിയെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “അവിടുന്ന് വളരെ ശക്തിയുള്ളവന്‍ ആണ് എന്ന് പ്രദര്‍ശിപ്പിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # has scattered ... their hearts ആ ഹൃദയങ്ങളെ ... വിവിധ ദിശകളില്‍ ഓടിപ്പോകുവാന്‍ ഇടവരുത്തി # those who were proud in the thoughts of their hearts ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ജനങ്ങളുടെ അന്തര്‍ഭാഗത്തെ സൂചിപ്പിക്കുന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “അവരുടെ ചിന്തകളില്‍ അഹങ്കാരികള്‍ ആയവര്‍” അല്ലെങ്കില്‍ “അഹങ്കാരം ഉണ്ടായിരുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-idiom]])