# See, I am the female servant ഇതാ ഞാന്‍, വനിതാ ദാസി അല്ലെങ്കില്‍ “ഞാന്‍ ഒരു ദാസി ആയിരിക്കുന്നതില്‍ സന്തോഷിക്കുന്നു.” അവള്‍ താഴ്മയോടു കൂടെയും സമര്‍പ്പണ മനോഭാവത്തോടെയും പ്രതികരിക്കുവാന്‍ ഇടയായി” # I am the female servant of the Lord കര്‍ത്താവിനോട് ഉള്ള അവളുടെ താഴ്മയെയും അനുസരണത്തെയും സൂചിപ്പിക്കുന്ന ഒരു പദപ്രയോഗം തിരഞ്ഞടുക്കുക. അവള്‍ കര്‍ത്താവിന്‍റെ ദാസി എന്ന നിലയില്‍ അഹങ്കരിക്കുക അല്ലായിരുന്നു. # May it be done to me എനിക്ക് ഇപ്രകാരം ഭവിക്കട്ടെ. ദൂതന്‍ സംഭവിക്കുവാന്‍ പോകുന്ന വസ്തുതകളെ കുറിച്ച് അവളോട്‌ പ്രസ്താവിച്ചപ്പോള്‍ അപ്രകാരം സംഭവിക്കട്ടെ എന്ന് മറിയ തന്‍റെ സന്നദ്ധതയെ പ്രകടിപ്പിക്കുക ആയിരുന്നു.