# see, your relative ശ്രദ്ധ പതിപ്പിക്കുക, എന്തുകൊണ്ടെന്നാല്‍ ഞാന്‍ പറയുവാന്‍ പോകുന്നത് സത്യവും പ്രാധാന്യവും ഉള്ളത് ആകുന്നു: നിങ്ങളുടെ ബന്ധു # your relative Elizabeth നിങ്ങള്‍ വ്യക്തമായ ബന്ധത്തെ സൂചിപ്പിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു എങ്കില്‍, എലിശബെത്ത് മിക്കവാറും മറിയയുടെ അമ്മായി അല്ലെങ്കില്‍ വല്യമ്മായി ആയിരിക്കാം. # has also conceived a son in her old age എലിശബെത്തും വളരെ വാര്‍ദ്ധക്യം ഉള്ള നിലയില്‍ ഗര്‍ഭിണി ആകുവാന്‍ ഇടയായി തീര്‍ന്നു അല്ലെങ്കില്‍ “എലിശബെത്ത്, വളരെ വയസ്സ് ചെന്നവള്‍ ആയിരിക്കെ, ഗര്‍ഭിണി ആകുകയും താന്‍ ഒരു മകനെ പ്രസവിക്കുകയും ചെയ്യും.” മറിയയും എലിശബെത്തും ഗര്‍ഭിണികള്‍ ആയപ്പോള്‍ ഇരുവരും ഒരുപോലെ വാര്‍ദ്ധക്യം ഉള്ളവര്‍ ആയിരുന്നു എന്ന ധ്വനി ഉണ്ടാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. # the sixth month for her അവളുടെ ഗര്‍ഭകാലത്തിന്‍റെ ആറാം മാസത്തില്‍