# How will this happen ഇത് എപ്രകാരം സംഭവിക്കും എന്നുള്ളത് മറിയയ്ക്ക്‌ മനസ്സിലായിരുന്നില്ല എങ്കില്‍ പോലും, അത് സംഭവിക്കുമോ എന്നുള്ള സംശയം അവള്‍ക്കു ഉണ്ടായിരുന്നില്ല. # I have not known a man മറിയ ഈ ഭവ്യമായ പദപ്രയോഗം ഉപയോഗിച്ചത് താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നുള്ളത് പ്രസ്താവിക്കുവാന്‍ വേണ്ടിയാണ്. മറു പരിഭാഷ: “ഞാന്‍ ഒരു കന്യക ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])