# I am Gabriel, who stands in the presence of God ഇത് സെഖര്യാവിനോടുള്ള ഒരു ശാസനയായി പ്രസ്താവിച്ചിരിക്കുന്നു. ദൈവത്തിങ്കല്‍ നിന്നും നേരിട്ടുവന്നതായ, ഗബ്രിയേലിന്‍റെ സാന്നിധ്യം തന്നെ മതിയായ തെളിവായി ഇരിക്കണമായിരുന്നു. # who stands സേവിക്കുന്നതായ ആള്‍ # I was sent to speak to you ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “നിന്നോട് സംസാരിക്കുവാന്‍ വേണ്ടി ദൈവം എന്നെ അയച്ചു” (കാണുക:[[rc://*/ta/man/translate/figs-activepassive]])