# For he will be great ഇത് എന്തു കൊണ്ടെന്നാല്‍. അവന്‍ മഹാന്‍ ആയിരിക്കും. സെഖര്യാവും “നിരവധി പേരും” യോഹന്നാന്‍ “കര്‍ത്താവിന്‍റെ ദൃഷ്ടിയില്‍ മഹാന്‍ ആയിരിക്കുന്നതു കൊണ്ട്’ സന്തോഷിക്കും. വാക്യം 15ന്‍റെ ശേഷിച്ച ഭാഗം പറയുന്നത് യോഹന്നാന്‍ എപ്രകാരം ജീവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നുള്ള കാര്യങ്ങളെ ആകുന്നു. # he will be great in the sight of the Lord അദ്ദേഹം ദൈവത്തിനു വളരെ പ്രധാനപ്പെട്ട ഒരു വ്യക്തി ആയിരിക്കും അല്ലെങ്കില്‍ “ദൈവം അദ്ദേഹത്തെ വളരെ പ്രധാനപ്പെട്ട വ്യക്തിയായി പരിഗണിക്കും” # he will be filled with the Holy Spirit ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “പരിശുദ്ധാത്മാവ് അവനെ ശക്തീകരിക്കും” അല്ലെങ്കില്‍ “പരിശുദ്ധാത്മാവ് അദ്ദേഹത്തെ നയിക്കും” ഇത് ഒരു അശുദ്ധാത്മാവ് ഒരു മനുഷ്യനോടു ചെയ്യുന്ന വിധത്തില്‍ ഉള്ള ധ്വനി ഉണ്ടാക്കുന്ന വിധം ആകാതിരിക്കുവാന്‍ ഉറപ്പാക്കി കൊള്ളുക. (കാണുക: [[rc://*/ta/man/translate/figs-activepassive]]) # from his mother's womb അവന്‍ തന്‍റെ അമ്മയുടെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ അല്ലെങ്കില്‍ “അവന്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ”