# For certain men have slipped in secretly among you തങ്ങളെത്തന്നെ ശ്രദ്ധിക്കാത്ത ചില പുരുഷന്മാർ വിശ്വാസികൾക്കിടയിൽ വന്നിരിക്കുന്നു # men who were marked out for condemnation ഇത് കര്‍ത്തരിപ്രയോഗത്തിലും പറയാം. സമാന പരിഭാഷ: ""ദൈവം കുറ്റം വിധിക്കാൻ തിരഞ്ഞെടുത്ത മനുഷ്യർ"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # who have changed the grace of our God into sensuality ദൈവകൃപയെ ഭയാനകമായ ഒന്നായി മാറ്റാന്‍ കഴിയുന്ന ഒരു കാര്യം പോലെയാണ് പറഞ്ഞിരിക്കുന്നത്. സമാന പരിഭാഷ: "" ദൈവകൃപ ഒരാളെ ലൈംഗിക പാപത്തിൽ തുടരാൻ അനുവദിക്കുന്നുഎന്നവര്‍ പഠിപ്പിക്കുന്നു "" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # deny our only Master and Lord, Jesus Christ സാധ്യതയുള്ള അർത്ഥങ്ങൾ 1) അവൻ ദൈവമല്ലെന്ന് അവർ പഠിപ്പിക്കുന്നു, അല്ലെങ്കിൽ 2) ഈ മനുഷ്യർ യേശുക്രിസ്തുവിനെ അനുസരിക്കുന്നില്ല.