# Simon Peter then went up ഇവിടെ ""മുകളിലേക്ക് പോയി"" എന്നതിനർത്ഥം ശീമോന്‍ പത്രോസിന് തിരികെ ബോട്ടിലേക്ക് പോകേണ്ടിവന്നു എന്നാണ്. സമാന പരിഭാഷ: ""അതിനാൽ ശീമോന്‍ പത്രോസ് തിരികെ ബോട്ടിലേക്ക് പോയി"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # drew the net to land വല കരയിലേക്ക് വലിച്ചു # the net was not torn നിങ്ങൾക്ക് ഇത് ഒരു സകര്‍മ്മക രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""വല കീറിയില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # full of large fish വലിയ മത്സ്യം, നൂറ്റമ്പത്തിമൂന്ന്.  153 വലിയ മത്സ്യങ്ങളുണ്ടായിരുന്നു. (കാണുക: [[rc://*/ta/man/translate/translate-numbers]])