# loved ഇത് ദൈവത്തിൽ നിന്ന് വരുന്ന സ്നേഹമാണ്, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കില്‍ പോലും മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,. ഇത്തരത്തിലുള്ള സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവര്‍ക്ക് വേണ്ടി കരുതുന്നു. # he tied up his outer garment അവൻ തന്‍റെ പുറം വസ്ത്രം തനിക്കു ചുറ്റും ഉറപ്പിച്ചു അല്ലെങ്കിൽ ""അവൻ തന്‍റെ കുപ്പായം ധരിച്ചു # for he was undressed ഇതാണ് പശ്ചാത്തല വിവരങ്ങൾ. ജോലി എളുപ്പമാക്കുന്നതിനായി പത്രോസ് തന്‍റെ വസ്ത്രങ്ങളിൽ ചിലത് അഴിച്ചുമാറ്റിയിരുന്നു, എന്നാൽ ഇപ്പോൾ അവൻ കർത്താവിനെ അഭിവാദ്യം ചെയ്യാൻ പോകുന്നതിനാൽ കൂടുതൽ വസ്ത്രം ധരിക്കാൻ ആഗ്രഹിച്ചു. സമാന പരിഭാഷ: ""കാരണം അവൻ തന്‍റെ വസ്ത്രങ്ങളിൽ ചിലത് അഴിച്ചുമാറ്റി"" (കാണുക: [[rc://*/ta/man/translate/writing-background]]) # threw himself into the sea പത്രോസ് വെള്ളത്തിൽ ചാടി കരയിലേക്ക് നീന്തി. സമാന പരിഭാഷ: ""കടലിൽ ചാടി കരയിലേക്ക് നീന്തി"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # threw himself ഇത് ഒരുപ്രയോഗ ശൈലിയാണ്, അതിനർത്ഥം പത്രോസ് വളരെ വേഗത്തിൽ വെള്ളത്തിലേക്ക് ചാടി. (കാണുക: [[rc://*/ta/man/translate/figs-idiom]])