# General Information: കഥ അവസാനിക്കാനിരിക്കെ, യേശു ചെയ്ത പല കാര്യങ്ങളെക്കുറിച്ചും ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/writing-endofstory]]) # signs അടയാളങ്ങൾ"" എന്ന വാക്ക് പ്രപഞ്ചത്തിന്മേൽ സമ്പൂർണ്ണ അധികാരമുള്ള സർവ്വശക്തനായ ദൈവമാണെന്ന് കാണിക്കുന്ന അത്ഭുതങ്ങളെ സൂചിപ്പിക്കുന്നു. # signs that have not been written in this book നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഈ പുസ്തകത്തിൽ ഗ്രന്ഥകാരന്‍ എഴുതിയിട്ടില്ലാത്ത അടയാളങ്ങൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])