# cloth that had been on his head ഇവിടെ ""അവന്‍റെ തല"" എന്നത് ""യേശുവിന്‍റെ തല"" യെ സൂചിപ്പിക്കുന്നു. നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""യേശുവിന്‍റെ മുഖം മറയ്ക്കാൻ ആരോ ഉപയോഗിച്ച തുണി"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # but was folded up in a place by itself ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്നാൽ ആരോ അത് മടക്കി വയ്ക്കുകയും ലിനൻ തുണികളിൽ നിന്ന് വേർതിരിക്കുകയും ചെയ്തു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])