# What is truth? സത്യം എന്താണെന്ന് ആർക്കും ശരിയായി അറിയില്ലെന്ന പീലാത്തോസിന്‍റെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതിന് ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ കാണപ്പെടുന്നു. സമാന പരിഭാഷ: ""എന്താണ് സത്യമെന്ന് ആർക്കും അറിയാൻ കഴിയില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the Jews ഇവിടെ ""യഹൂദന്മാർ"" എന്നത് യേശുവിനെ എതിർത്ത യഹൂദ നേതാക്കളെ സൂചിപ്പിക്കുന്ന ഒരു സൂചകപദമാണ്. (കാണുക: [[rc://*/ta/man/translate/figs-synecdoche]])