# My kingdom is not of this world യേശുവിനെ എതിർക്കുന്നയാളുകളുടെ ഒരു പര്യായമാണ് ഇവിടെ ""ലോകം"". സാധ്യതയുള്ള അർത്ഥങ്ങൾ 1) ""എന്‍റെ രാജ്യം ഈ ലോകത്തിന്‍റെ ഭാഗമല്ല"" അല്ലെങ്കിൽ 2) ""അവരുടെ രാജാവായി ഭരിക്കാൻ എനിക്ക് ഈ ലോകത്തിന്‍റെ അനുമതി ആവശ്യമില്ല"" അല്ലെങ്കിൽ ""രാജാവാകാൻ എനിക്ക് അധികാരം ലഭിക്കുന്നത് ഈ ലോകത്തിൽ നിന്നല്ല."" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # so that I would not be given over to the Jews നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""യഹൂദ നേതാക്കളെന്നെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് തടയും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the Jews ഇവിടെ ""യഹൂദന്മാർ"" എന്നത് യേശുവിനെ എതിർത്ത യഹൂദ നേതാക്കളെ കാണിക്കുന്ന ഒരു സൂചകപദമാണ്. (കാണുക: [[rc://*/ta/man/translate/figs-synecdoche]])