# General Information: ഇവിടെ കഥാ ഗതി വീണ്ടും പത്രോസിലേക്ക് മാറുന്നു. # Now കഥയിലെയോരു ഇടവേള അടയാളപ്പെടുത്തുന്നതിനാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്, അതിനാൽ യോഹന്നാന്‍ പത്രോസിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # Are you not also one of his disciples? ഊന്നല്‍ നല്‍കുന്നതിനായി ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""നിങ്ങളും അവന്‍റെ ശിഷ്യന്മാരിൽ ഒരാളാണ്!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])