# testify about the wrong ഞാൻ പറഞ്ഞത് തെറ്റാണോയെന്ന് എന്നോട് പറയുക # if rightly, why do you hit me? യേശു പറയുന്ന കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനായി ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. സമാന പരിഭാഷ: ""ശരി മാത്രമാണ് ഞാൻ പറഞ്ഞതെങ്കിൽ, നിങ്ങളെന്നെ അടിക്കുവാന്‍ പാടില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])