# sheath മൂർച്ചയുള്ള കത്തിയ്കും വാളിനുമുള്ള ഉറ, അതിനാൽ കത്തികൊണ്ട് ഉടമക്ക്‌ മുറിവേല്‍ക്കുകയില്ല # Should I not drink the cup that the Father has given me? യേശുവിന്‍റെ പ്രസ്താവനയ്ക്ക് പ്രാധാന്യം നൽകുന്നതിനോ ഒരു ചോദ്യരൂപേണയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""പിതാവ് എനിക്ക് നൽകിയ പാനപാത്രം ഞാൻ തീർച്ചയായും കുടിക്കണം!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the cup യേശു സഹിക്കേണ്ട കഷ്ടതകളെ സൂചിപ്പിക്കുന്ന ഒരു രൂപകമാണ് ഇവിടെ ""പാനപാത്രം"". (കാണുക: [[rc://*/ta/man/translate/figs-metaphor]]) # Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])