# Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # where I am ഇവിടെ ""ഞാൻ ആയിരിക്കുന്നിടത്ത്"" എന്നത് സ്വർഗ്ഗത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്നോടൊപ്പം സ്വർഗത്തിൽ"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # to see my glory എന്‍റെ മഹത്വം കാണാൻ # before the creation of the world സൃഷ്ടിക്ക് മുമ്പുള്ള സമയത്തെ യേശു ഇവിടെ പരാമർശിക്കുന്നു. സമാന പരിഭാഷ: ""നാം ലോകം സൃഷ്ടിക്കുന്നതിന് മുമ്പ്"" (കാണുക: [[rc://*/ta/man/translate/figs-explicit]])