# I kept them in your name നാമം"" ദൈവത്തിന്‍റെ ശക്തിയും സംരക്ഷണവും സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""ഞാൻ അവയെ നിങ്ങളുടെ പരിരക്ഷയോടെ സൂക്ഷിക്കും"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # not one of them was destroyed, except for the son of destruction അവരിൽ നാശത്തിന്‍റെ പുത്രൻ ഒരുവന്‍ മാത്രമാണ് നശിച്ചത്. # the son of destruction ഇത് യേശുവിനെ ഒറ്റിക്കൊടുത്ത യൂദായെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നീ നശിപ്പിക്കുമെന്ന് പണ്ടേ തീരുമാനിച്ചവന്‍"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # so that the scriptures would be fulfilled നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""തിരുവെഴുത്തുകളിൽ അവനെക്കുറിച്ചുള്ള പ്രവചനം നിറവേറ്റുന്നതിന്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])