# I do not pray for the world ഇവിടെ ""ലോകം"" എന്ന വാക്ക് ദൈവത്തെ എതിർക്കുന്നയാളുകളെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""നിങ്ങളുടേതല്ലാത്തവർക്കായി ഞാൻ പ്രാർത്ഥിക്കുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-metonymy]])