# Connecting Statement: മുൻ അദ്ധ്യായത്തിൽ നിന്നുള്ള കഥയുടെ ഭാഗം തുടരുന്നു. യേശു ശിഷ്യന്മാരോടു സംസാരിച്ചുകൊണ്ടിരുന്നു, എന്നാൽ ഇപ്പോൾ അവൻ ദൈവത്തോട് പ്രാർത്ഥിക്കാൻ തുടങ്ങുന്നു. # he lifted up his eyes to the heavens മുകളിലേക്ക് നോക്കുക എന്നർത്ഥം വരുന്ന ഒരു പ്രയോഗ ശൈലിയാണിത്. സമാന പരിഭാഷ: ""അവൻ ആകാശത്തേക്ക് നോക്കി"" (കാണുക: [[rc://*/ta/man/translate/figs-idiom]]) # heavens ഇത് ആകാശത്തെ സൂചിപ്പിക്കുന്നു. # Father ... glorify your Son so that the Son will glorify you യേശു ദൈവത്തെ ബഹുമാനിക്കാൻ തക്കവണ്ണം അവനെ ബഹുമാനിക്കാൻ പിതാവായ ദൈവത്തോട് പറയുന്നു. # Father ... Son ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന വിശേഷണങ്ങളാണ് ഇവ. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # the hour has come ഇവിടെ ""സമയം"" എന്ന വാക്ക് യേശുവിന്‍റെ കഷ്ടതകളുടെയും മരണത്തിന്‍റെയും സമയത്തെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""ഞാൻ കഷ്ടമനുഭവിച്ചു മരിക്കേണ്ട സമയമാണിത്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])